യൂവേർഷൻ ലോഗോ
വേദപുസ്തകംപദ്ധതികൾവീഡിയോകൾ
അപ്ലിക്കേഷൻ നേടുക
ഭാഷാ തിരഞ്ഞെടുക്കൽ
തിരയുക

എഫെസ്യർ 6:10-13

എഫെസ്യർ 6:10-13 - ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ.

ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ.

എഫെസ്യർ 6:10-13

എഫെസ്യർ 6:10-13
യൂവേർഷൻ

എല്ലാ ദിവസവും ദൈവവുമായി അടുപ്പം തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പൗരോഹിത്യം

കുറിച്ച്

തൊഴിലവസരങ്ങൾ

സന്നദ്ധസേവകർ

ബ്ലോഗ്

പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും

ഉപയോഗപ്രദമായ ലിങ്കുകൾ

സഹായിക്കൂ

സംഭാവനചെയ്യുക

ബൈബിൾ പതിപ്പുകൾ

ഓഡിയോ വേദപുസ്തകം

ബൈബിൾ ഭാഷകൾ

ദിവസേനയുള്ള വാക്യം


ഒരു ഡിജിറ്റൽ പൗരോഹിത്യം

ലൈഫ്.ചർച്ച്
English (US)

©2025 ലൈഫ്.ചർച്ച് / യൂവേർഷൻ

സ്വകാര്യതാനയംനിബന്ധനകൾ
ദുർബലത വെളിപ്പെടുത്തൽ പരിപാടി
ഫേസ്ബുക്ക്ട്വിറ്റർഇൻസ്റ്റാഗ്രാംയൂട്യൂബ്പിന്റെരെസ്റ്

ആദ്യത്തെ സ്ക്രീൻ

വേദപുസ്തകം

പദ്ധതികൾ

വീഡിയോകൾ