യൂവേർഷൻ ലോഗോ
വേദപുസ്തകംപദ്ധതികൾവീഡിയോകൾ
അപ്ലിക്കേഷൻ നേടുക
ഭാഷാ തിരഞ്ഞെടുക്കൽ
തിരയുക

2 Corinteni 5:18-20

2 കൊരിന്ത്യർ 5:18-20 - അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

2 കൊരിന്ത്യർ 5:18-20

2 Corinteni 5:18-20
യൂവേർഷൻ

എല്ലാ ദിവസവും ദൈവവുമായി അടുപ്പം തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പൗരോഹിത്യം

കുറിച്ച്

തൊഴിലവസരങ്ങൾ

സന്നദ്ധസേവകർ

ബ്ലോഗ്

പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും

ഉപയോഗപ്രദമായ ലിങ്കുകൾ

സഹായിക്കൂ

സംഭാവനചെയ്യുക

ബൈബിൾ പതിപ്പുകൾ

ഓഡിയോ വേദപുസ്തകം

ബൈബിൾ ഭാഷകൾ

ദിവസേനയുള്ള വാക്യം


ഒരു ഡിജിറ്റൽ പൗരോഹിത്യം

ലൈഫ്.ചർച്ച്
English (US)

©2025 ലൈഫ്.ചർച്ച് / യൂവേർഷൻ

സ്വകാര്യതാനയംനിബന്ധനകൾ
ദുർബലത വെളിപ്പെടുത്തൽ പരിപാടി
ഫേസ്ബുക്ക്ട്വിറ്റർഇൻസ്റ്റാഗ്രാംയൂട്യൂബ്പിന്റെരെസ്റ്

ആദ്യത്തെ സ്ക്രീൻ

വേദപുസ്തകം

പദ്ധതികൾ

വീഡിയോകൾ