വിശ്വാസം

വിശ്വാസം

12 ദിവസങ്ങൾ

കാണുന്നതിനെയാണോ വിശ്വാസം എന്ന് പറയുന്നത്? അല്ലെങ്കിൽ, വിശ്വാസം എന്നത് കാണുന്നതാണോ? അവ വിശ്വാസങ്ങളുടെ ചോദ്യങ്ങളാണ്. —അസാധ്യമായ സാഹചര്യങ്ങളിൽ ധൈര്യമുള്ള വിശ്വാസം പ്രകടമാക്കിയ യഥാർത്ഥ ആളുകളുടെ പഴയനിയമ കഥകൾ മുതൽ ഈ വിഷയത്തെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ വരെ വിശ്വാസത്തിന്റെ ആഴത്തിലുള്ള പഠനമാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. നിങ്ങളുടെ വായനകളിലൂടെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വളർത്തിയെടുക്കാനും യേശുവിൻറെ കൂടുതൽ വിശ്വസ്തനായ അനുയായിയാകാനും നിങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും.

ഈ ഇഷ്ടാനുസൃത വായനപദ്ധതി പങ്കുവെക്കുന്നതിന് ഗ്ലോ ബൈബിളിന്റെ നിർമാതാക്കളായ ഇമ്മേർഷൻ ഡിജിറ്റൽ എന്നതിന് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്ലോ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഈ പദ്ധതിയും അതുപോലുള്ള മറ്റുപലതും നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:www.globible.com
പ്രസാധകരെക്കുറിച്ച്

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു