ആത്മീയവിഷയപഠനം

ആത്മീയവിഷയപഠനം

4 ദിവസങ്ങൾ

ഈ പദ്ധതിയിലൂടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉപവാസം, ധ്യാനം, വേദപുസ്തകപഠനം, ആരാധന എന്നീ നാലു ആത്മീയ വിഷയങ്ങളെക്കുറിച്ചു സമഗ്രപഠനം നടത്തുവാൻ സാധിക്കുന്നു. ഈ ആത്മീയ വിഷയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സത്യസന്ധമായി ചർച്ച ചെയ്യുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇത് ഒരു ചടങ്ങ് എന്നതിലുപരി വിശേഷഭാഗ്യമായി കാണുവാൻ സാധിക്കുന്നു. ഓരോ ദിവസവും പ്രാർത്ഥനക്കുള്ള ഒരു പ്രചോദനം, ലഘുവാക്യ വായനയും വിശദീകരണവും, പ്രായോഗിക പ്രവൃത്തി, ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പ്ലാൻ നൽകിയതിന് Focus on the Family യോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.FocusontheFamily.com
പ്രസാധകരെക്കുറിച്ച്

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു