തീരുമാനമെടുത്തിട്ടില്ലേ?

7 ദിവസങ്ങൾ
ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.
ഈ പ്ലാൻ നൽകിയതിന് ലൈഫ് ചർച്ചിനോടു ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.youversion.com
ബന്ധപ്പെട്ട പദ്ധതികൾ

സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾ

ദൈവത്തിന്റെ ഉദ്ദേശ്യവുമായി നിങ്ങളുടെ ജീവിതത്തെ പൊരുത്തപ്പെടുത്തുക

യേശുവിൻ്റെ സൗഖ്യമാക്കലുകൾ: ദൈവിക ശക്തിയും അനുകമ്പയും അനുഭവിക്കുക

നമ്മിൽ ദൈവത്തിന്റെ തുടർച്ചയായ പ്രവൃത്തി വെളിപ്പെടുത്തൽ - ദിവ്യ ബ്രഷ്സ്ട്രോക്ക്

ദൈവത്തിൻ്റെ കണ്ണുകൾ - ദിവ്യ നിരീക്ഷണം
