യൂവേർഷൻ പ്രാർത്ഥന

നിങ്ങളുടെ ദൈനംദിന പ്രാർത്ഥന ആപ്പ്

സമൂഹത്തോടൊപ്പം ദൈവവുമായുള്ള സത്യസന്ധമായ സംഭാഷണങ്ങൾ.

ദൈവവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്ത് പറയണമെന്ന് അറിയില്ലേ? കർത്താവിന്റെ പ്രാർത്ഥനയുടെ മാതൃകയിലുള്ള ഒരു പ്രാർത്ഥനാ അനുഭവത്തിലൂടെ പടിപടിയായി നിങ്ങളെ നയിച്ചുകൊണ്ട് എങ്ങനെ പ്രാർത്ഥിക്കാം എന്ന് പഠിക്കുവാൻ മാർഗനിർദേശ പ്രാർത്ഥന നിങ്ങളെ സഹായിക്കും.

യൂവേർഷൻ പ്രാർത്ഥന

നിങ്ങളുടെ പ്രാർത്ഥന പട്ടികയിൽ പ്രാർത്ഥനകൾ ചേർക്കുക.

യൂവേർഷൻ പ്രാർത്ഥന

നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളോടൊപ്പം പ്രാർത്ഥിക്കാൻ സുഹൃത്തുക്കളെ ക്ഷണിക്കുക.

യൂവേർഷൻ പ്രാർത്ഥന

പ്രാർത്ഥന ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കുക, അതിലൂടെ ഒരു പ്രാർത്ഥനാ ശീലം പണിതെടുക്കുവാൻ ആപ്പ് നിങ്ങളെ സഹായിക്കും.

യൂവേർഷൻ പ്രാർത്ഥന