സെഫന്യാവ് 3:4
സെഫന്യാവ് 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
സെഫന്യാവ് 3 വായിക്കുകസെഫന്യാവ് 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവളുടെ പ്രവാചകന്മാർ താന്തോന്നികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാർ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവർ ദൈവത്തിന്റെ നിയമം ലംഘിക്കുന്നു.
പങ്ക് വെക്കു
സെഫന്യാവ് 3 വായിക്കുകസെഫന്യാവ് 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്റെ പ്രവാചകന്മാർ അല്പബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണം ലംഘിക്കുന്നു.
പങ്ക് വെക്കു
സെഫന്യാവ് 3 വായിക്കുക