സെഖര്യാവ് 9:8
സെഖര്യാവ് 9:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ.
പങ്ക് വെക്കു
സെഖര്യാവ് 9 വായിക്കുകസെഖര്യാവ് 9:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആർക്കും കയറിയിറങ്ങി നടക്കാൻ അരുതാത്തവിധം എന്റെ ആലയത്തിനു ഞാൻ കാവൽനില്ക്കും. ഒരു മർദകനും ഇനി അവരെ കീഴടക്കുകയില്ല. ഞാൻ അവരുടെ പീഡനം കാണുന്നുവല്ലോ.
പങ്ക് വെക്കു
സെഖര്യാവ് 9 വായിക്കുകസെഖര്യാവ് 9:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
പങ്ക് വെക്കു
സെഖര്യാവ് 9 വായിക്കുകസെഖര്യാവ് 9:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
പങ്ക് വെക്കു
സെഖര്യാവ് 9 വായിക്കുക