സെഖര്യാവ് 6:3
സെഖര്യാവ് 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂന്നാമത്തേതിൽ വെളുത്ത കുതിരകളെയും നാലാമത്തേതിൽ തവിട്ടു നിറത്തിൽ പുള്ളിയുള്ള കുതിരകളെയും പൂട്ടിയിരുന്നു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുക