സെഖര്യാവ് 6:14
സെഖര്യാവ് 6:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കിരീടമോ, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹെൽദായ്, തോബീയാ, യെദായി, സെഫന്യായുടെ പുത്രനായ യോശിയാ എന്നിവരുടെ സ്മരണയ്ക്കായി ആ കിരീടം സർവേശ്വരന്റെ ആലയത്തിൽ ഉണ്ടായിരിക്കും.”
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ യോശീയാവ് എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.”
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുക