സെഖര്യാവ് 6:1
സെഖര്യാവ് 6:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവതങ്ങളോ താമ്രപർവതങ്ങൾ ആയിരുന്നു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വീണ്ടും മറ്റൊരു ദർശനത്തിൽ ഓടുകൊണ്ടുള്ള രണ്ടു പർവതങ്ങളുടെ ഇടയിൽനിന്ന് നാലു രഥങ്ങൾ ഉയർന്നു വരുന്നതു ഞാൻ കണ്ടു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാലു രഥങ്ങൾ പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുക