സെഖര്യാവ് 4:7
സെഖര്യാവ് 4:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവതമേ, നീ ആർ? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുകസെഖര്യാവ് 4:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മഹാപർവതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പിൽ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആർപ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്ക്കും.
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുകസെഖര്യാവ് 4:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്? നീ സമഭൂമിയായ്തീരും; അതിന് ‘കൃപ, കൃപ’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും.”
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുക