സെഖര്യാവ് 4:14
സെഖര്യാവ് 4:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവൻ: ഇവർ സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാർ എന്നു പറഞ്ഞു.
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുകസെഖര്യാവ് 4:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സർവലോകത്തിന്റെയും സർവേശ്വരന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാരാണ് അവർ” എന്നു ദൂതൻ മറുപടി പറഞ്ഞു.
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുകസെഖര്യാവ് 4:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് അവൻ: “ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ” എന്നു പറഞ്ഞു.
പങ്ക് വെക്കു
സെഖര്യാവ് 4 വായിക്കുക