സെഖര്യാവ് 13:1
സെഖര്യാവ് 13:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.
പങ്ക് വെക്കു
സെഖര്യാവ് 13 വായിക്കുകസെഖര്യാവ് 13:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാൻ ഒരു നീരുറവ തുറക്കും.
പങ്ക് വെക്കു
സെഖര്യാവ് 13 വായിക്കുകസെഖര്യാവ് 13:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആ നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറന്നിരിക്കും.
പങ്ക് വെക്കു
സെഖര്യാവ് 13 വായിക്കുക