സെഖര്യാവ് 10:1
സെഖര്യാവ് 10:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
പങ്ക് വെക്കു
സെഖര്യാവ് 10 വായിക്കുകസെഖര്യാവ് 10:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വസന്തകാലത്തെ മഴയ്ക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുക. മഴയും മഴക്കാറും അയച്ച് സർവമനുഷ്യർക്കും വിളഭൂമിയിലെ സസ്യജാലങ്ങൾക്കും ജലം നല്കുന്നത് സർവേശ്വരനാണ്
പങ്ക് വെക്കു
സെഖര്യാവ് 10 വായിക്കുകസെഖര്യാവ് 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
പങ്ക് വെക്കു
സെഖര്യാവ് 10 വായിക്കുക