തീത്തൊസിന് 3:9
തീത്തൊസിന് 3:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൗഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്ക. ഇവ നിഷ്പ്രയോജനവും വ്യർഥവുമല്ലോ.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നിരർഥകമായ വാദപ്രതിവാദങ്ങളും വംശാവലി സംബന്ധിച്ച പ്രശ്നങ്ങളും ശണ്ഠയും നിയമത്തെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കുക. ഇവ നിഷ്പ്രയോജനവും വ്യർഥവുമാണല്ലോ.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ മൂഢതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്കുക. ഇവ നിഷ്പ്രയോജനവും വ്യർത്ഥവുമല്ലോ.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുക