തീത്തൊസിന് 3:2
തീത്തൊസിന് 3:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിപ്പാനും അവരെ ഓർമപ്പെടുത്തുക.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശണ്ഠകൾ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആരെയും കുറിച്ച് ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിക്കുവാനും അവരെ ഓർമ്മപ്പെടുത്തുക.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുക