ഉള്ളടക്കത്തിലേക്ക് പോകുക

തീത്തൊസിന് 2:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

തീത്തൊസിന് 2:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.

തീത്തൊസിന് 2 MALOVBSI

തീത്തൊസിന് 2:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ.

തീത്തൊസിന് 2 MALCLBSI

തീത്തൊസിന് 2:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറയുവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന് സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്ക് മാതൃകയാക്കി കാണിക്കുകയും

തീത്തൊസിന് 2 മലയാളം

തീത്തൊസിന് 2:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.

തീത്തൊസിന് 2:7 MCV (സമകാലിക മലയാളവിവർത്തനം)

സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും

തീത്തൊസിന് 2 MCV