തീത്തൊസിന് 2:6
തീത്തൊസിന് 2:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാൻ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്രകാരം യൗവനക്കാരെയും സുബോധമുള്ളവരായിരിക്കുവാൻ പ്രബോധിപ്പിക്കുക.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുക