തീത്തൊസിന് 2:2
തീത്തൊസിന് 2:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വൃദ്ധന്മാർ നിർമദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രായംചെന്ന പുരുഷന്മാർ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വൃദ്ധന്മാർ സമചിത്തരും ആദരണീയരും സുബോധം ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ദൃഢതയുള്ളവരും ആയിരിക്കേണം എന്നും
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുക