തീത്തൊസിന് 2:13
തീത്തൊസിന് 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജിച്ചിട്ട് ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന് അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുകതീത്തൊസിന് 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭക്തികേടും ലൗകികമോഹങ്ങളും വർജ്ജിക്കുവാനും, ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുവാനും അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു.
പങ്ക് വെക്കു
തീത്തൊസിന് 2 വായിക്കുക