ഉത്തമഗീതം 8:14
ഉത്തമഗീതം 8:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
പങ്ക് വെക്കു
ഉത്തമഗീതം 8 വായിക്കുകഉത്തമഗീതം 8:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
പങ്ക് വെക്കു
ഉത്തമഗീതം 8 വായിക്കുകഉത്തമഗീതം 8:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയതമാ, സുഗന്ധസസ്യങ്ങൾ വളരുന്ന മലയിലെ മാൻകുട്ടിയെപ്പോലെയും കലമാൻകിടാവിനെപ്പോലെയും എന്റെ അടുക്കലേക്കു കുതിച്ചുവരിക.
പങ്ക് വെക്കു
ഉത്തമഗീതം 8 വായിക്കുകഉത്തമഗീതം 8:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.
പങ്ക് വെക്കു
ഉത്തമഗീതം 8 വായിക്കുക