ഉത്തമഗീതം 5:8
ഉത്തമഗീതം 5:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു: എന്റെ പ്രിയതമനെ കണ്ടാൽ ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്നു അവനെ അറിയിക്കേണം” എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുക