ഉത്തമഗീതം 5:6
ഉത്തമഗീതം 5:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പ്രിയനുവേണ്ടി ഞാൻ വാതിൽ തുറന്നു; പക്ഷേ, അപ്പോഴേക്കും അവൻ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്റെ ഭാഷണത്തിൽ എന്റെ ഹൃദയം തരളമായി; ഞാൻ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാൻ അവനെ വിളിച്ചു, അവൻ വിളികേട്ടില്ല.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുക