ഉത്തമഗീതം 5:16
ഉത്തമഗീതം 5:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ വായ് ഏററവും മധുരമുള്ളത്; അവൻ സർവാംഗസുന്ദരൻ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവന്റെ ഭാഷണം മധുരോദാരം, അവൻ സർവാംഗസുന്ദരൻ. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്റെ പ്രിയതമൻ; ഇവനാണ് എന്റെ ഇഷ്ടതോഴൻ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ വായ് ഏറ്റവും മധുരമുള്ളത്; അവൻ സർവ്വാംഗസുന്ദരൻ തന്നെ; യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുക