ഉത്തമഗീതം 4:5
ഉത്തമഗീതം 4:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുകഉത്തമഗീതം 4:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ സ്തനങ്ങൾ ലില്ലികൾക്കിടയിൽ മേയുന്ന ഇരട്ട മാൻകുട്ടികളെപ്പോലെയാണ്.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുകഉത്തമഗീതം 4:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്ക് സമം.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുക