ഉത്തമഗീതം 4:15
ഉത്തമഗീതം 4:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുകഉത്തമഗീതം 4:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തോട്ടങ്ങൾക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനിൽ നിന്നൊഴുകുന്ന നീർച്ചാലാണ്.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുകഉത്തമഗീതം 4:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
പങ്ക് വെക്കു
ഉത്തമഗീതം 4 വായിക്കുക