ഉത്തമഗീതം 3:8
ഉത്തമഗീതം 3:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെല്ലാവരും വാളെടുത്ത യുദ്ധസമർഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്കു വാൾ കെട്ടിയിരിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും ഖഡ്ഗധാരികൾ; എല്ലാവരും യുദ്ധവീരന്മാർ. രാത്രിയിൽ ആപത്തു വരാതിരിക്കാൻ അവർ അരയിൽ വാൾ ധരിച്ചിരിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുക