ഉത്തമഗീതം 3:4
ഉത്തമഗീതം 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അവരെ കടന്നുപോയതേയുള്ളൂ. അപ്പോഴതാ എന്റെ പ്രാണനാഥൻ കൺമുമ്പിൽ; ഞാൻ അവനെ പിടികൂടി. എന്റെ അമ്മയുടെ ഗൃഹത്തിൽ എന്നെ ഉദരത്തിൽ വളർത്തിയവളുടെ മുറിയിൽ എത്തുംവരെ ഞാൻ പിടിവിട്ടില്ല.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുകഉത്തമഗീതം 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ച്, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
പങ്ക് വെക്കു
ഉത്തമഗീതം 3 വായിക്കുക