ഉത്തമഗീതം 2:7
ഉത്തമഗീതം 2:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരിൽ ഞാൻ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിർവൃതിയിൽ മയങ്ങിയ എന്റെ പ്രിയയെ, മതിതീരും മുമ്പേ വിളിച്ചുണർത്തരുതേ.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുക