ഉത്തമഗീതം 2:4
ഉത്തമഗീതം 2:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയൻ എന്നെ വിരുന്നുശാലയിൽ കൊണ്ടുവന്നു; എനിക്കു മീതെ, പ്രിയന്റെ പ്രേമപതാക പാറി
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുക