ഉത്തമഗീതം 2:13
ഉത്തമഗീതം 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്ക്കൂ; എന്റെ സുന്ദരീ, വരിക.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുകഉത്തമഗീതം 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരിക.
പങ്ക് വെക്കു
ഉത്തമഗീതം 2 വായിക്കുക