ഉത്തമഗീതം 1:8
ഉത്തമഗീതം 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽച്ചുവടു തുടർന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പെൺകൊടികളിൽ അതിസുന്ദരീ, നിനക്ക് അതറിഞ്ഞുകൂടെങ്കിൽ ആടുകളുടെ കാൽപ്പാടുകളെ പിന്തുടർന്നു ചെല്ലുക; ഇടയരുടെ കൂടാരങ്ങൾക്കരികിൽ നിന്റെ കുഞ്ഞാടുകളെ മേയ്ക്കുക.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ നിന്റെ കുഞ്ഞാടുകളെ മേയിക്കുക.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുക