ഉത്തമഗീതം 1:3
ഉത്തമഗീതം 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ തൈലം സൗരഭ്യമായത്; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം; അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്; അതിനാൽ കന്യകമാർ അങ്ങയിൽ പ്രേമം പകരുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ തൈലം സുഗന്ധം പരത്തുന്നു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുക