ഉത്തമഗീതം 1:17
ഉത്തമഗീതം 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ ശയനമഞ്ചം ഹരിത സുന്ദരം; ദേവദാരുകൊണ്ടു തുലാങ്ങളും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീർത്തതാണ് നമ്മുടെ വീട്.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുക