ഉത്തമഗീതം 1:15-16
ഉത്തമഗീതം 1:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയേ, ഹാ നീ എത്ര സുന്ദരി, നിന്റെ കണ്ണുകൾ ഇണപ്രാവുകളാണ്. എന്റെ പ്രിയതമാ, അങ്ങ് എത്ര സുന്ദരൻ, എത്ര മനോഹരൻ
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുകഉത്തമഗീതം 1:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 1 വായിക്കുക