Skip to content
ബൈബിൾ ആപ്പ് ലോഗോ

രൂത്ത് 4:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

രൂത്ത് 4:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

പങ്ക് വെക്കു
രൂത്ത് 4 MALOVBSI

രൂത്ത് 4:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സർവേശ്വരൻ അവളെ അനുഗ്രഹിച്ചു; അവൾക്ക് ഒരു മകൻ ജനിച്ചു; അപ്പോൾ സ്‍ത്രീകൾ നവോമിയോടു പറഞ്ഞു

പങ്ക് വെക്കു
രൂത്ത് 4 MALCLBSI

രൂത്ത് 4:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

പങ്ക് വെക്കു
രൂത്ത് 4 മലയാളം

രൂത്ത് 4:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

പങ്ക് വെക്കു
രൂത്ത് 4 വേദപുസ്തകം

രൂത്ത് 4:13 MCV (സമകാലിക മലയാളവിവർത്തനം)

ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു.

പങ്ക് വെക്കു
രൂത്ത് 4 MCV