ഉള്ളടക്കത്തിലേക്ക് പോകുക

രൂത്ത് 3:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

രൂത്ത് 3:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്ന് അവളോടു പറഞ്ഞു.

രൂത്ത് 3 MALOVBSI

രൂത്ത് 3:5-6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവൾ കളത്തിൽ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്റെ അരികിൽ ചെന്നുകിടന്നു.

രൂത്ത് 3 MALCLBSI

രൂത്ത് 3:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അതിന് അവൾ: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു അവളോടു പറഞ്ഞു.

രൂത്ത് 3 മലയാളം

രൂത്ത് 3:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.

രൂത്ത് 3 വേദപുസ്തകം

രൂത്ത് 3:5 MCV (സമകാലിക മലയാളവിവർത്തനം)

“അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു.

രൂത്ത് 3 MCV