Skip to content
ബൈബിൾ ആപ്പ് ലോഗോ

രൂത്ത് 3:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

രൂത്ത് 3:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.

പങ്ക് വെക്കു
രൂത്ത് 3 MALOVBSI

രൂത്ത് 3:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നവോമി തുടർന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്.

പങ്ക് വെക്കു
രൂത്ത് 3 MALCLBSI

രൂത്ത് 3:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി മെതിക്കളത്തിൽ യവം പാറ്റുന്നു.

പങ്ക് വെക്കു
രൂത്ത് 3 മലയാളം

രൂത്ത് 3:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.

പങ്ക് വെക്കു
രൂത്ത് 3 വേദപുസ്തകം

രൂത്ത് 3:2 MCV (സമകാലിക മലയാളവിവർത്തനം)

നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും.

പങ്ക് വെക്കു
രൂത്ത് 3 MCV