രൂത്ത് 2:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
രൂത്ത് 2:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
പങ്ക് വെക്കു
രൂത്ത് 2 MALOVBSIരൂത്ത് 2:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു
പങ്ക് വെക്കു
രൂത്ത് 2 MALCLBSIരൂത്ത് 2:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ബോവസ് രൂത്തിനോടു: “കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ, ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
പങ്ക് വെക്കു
രൂത്ത് 2 മലയാളംരൂത്ത് 2:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
പങ്ക് വെക്കു
രൂത്ത് 2 വേദപുസ്തകംരൂത്ത് 2:8 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ.
പങ്ക് വെക്കു
രൂത്ത് 2 MCV