രൂത്ത് 2:23
രൂത്ത് 2:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുകരൂത്ത് 2:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ നവോമിയോടൊത്തു താമസിച്ചുകൊണ്ടു ബാർലിയുടെയും കോതമ്പിന്റെയും കൊയ്ത്തു തീരുന്നതുവരെ ബോവസിന്റെ വയലിൽ രൂത്ത് കാലാ പെറുക്കി.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുകരൂത്ത് 2:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുക