രൂത്ത് 2:21
രൂത്ത് 2:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേർന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്ന് മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുകരൂത്ത് 2:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“കൊയ്ത്തു മുഴുവൻ തീരുന്നതുവരെ തന്റെ വയലിൽ വേലക്കാരോടൊത്ത് കാലാ പെറുക്കാൻ അദ്ദേഹം എന്നെ അനുവദിച്ചിട്ടുണ്ടെന്നു” രൂത്തു പറഞ്ഞു.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുകരൂത്ത് 2:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേര്ന്നിരിക്കുക എന്നുകൂടെ അവൻ എന്നോട് പറഞ്ഞു” എന്നും മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
പങ്ക് വെക്കു
രൂത്ത് 2 വായിക്കുക