രൂത്ത് 1:7
രൂത്ത് 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുകരൂത്ത് 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാൻ തയ്യാറായി.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുകരൂത്ത് 1:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുക