രൂത്ത് 1:14
രൂത്ത് 1:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുകരൂത്ത് 1:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വീണ്ടും ഉറക്കെ കരഞ്ഞു; ഓർപ്പാ ഭർത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേർന്നുനിന്നു.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുകരൂത്ത് 1:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.
പങ്ക് വെക്കു
രൂത്ത് 1 വായിക്കുക