റോമർ 9:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 9:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും
പങ്ക് വെക്കു
റോമർ 9 MALOVBSIറോമർ 9:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്റെ വചനം വ്യർഥമായി എന്നല്ല ഞാൻ പറയുന്നത്. ഇസ്രായേലിൽനിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല.
പങ്ക് വെക്കു
റോമർ 9 MALCLBSIറോമർ 9:6 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ദൈവത്തിന്‍റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും
പങ്ക് വെക്കു
റോമർ 9 IRVMALറോമർ 9:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും
പങ്ക് വെക്കു
റോമർ 9 വേദപുസ്തകംറോമർ 9:6 MCV (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല.
പങ്ക് വെക്കു
റോമർ 9 MCV