Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 9:25 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 9:25 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും.

പങ്ക് വെക്കു
റോമർ 9 MALOVBSI

റോമർ 9:25 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഹോശേയായുടെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നു ഞാൻ വിളിക്കും; ഞാൻ സ്നേഹിക്കാത്ത ജനതയെ എന്റെ പ്രേമഭാജനമെന്നും ഞാൻ വിളിക്കും.

പങ്ക് വെക്കു
റോമർ 9 MALCLBSI

റോമർ 9:25 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

“എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.

പങ്ക് വെക്കു
റോമർ 9 മലയാളം

റോമർ 9:25 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും.

പങ്ക് വെക്കു
റോമർ 9 വേദപുസ്തകം

റോമർ 9:25 MCV (സമകാലിക മലയാളവിവർത്തനം)

ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”

പങ്ക് വെക്കു
റോമർ 9 MCV