Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 9:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 9:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?

പങ്ക് വെക്കു
റോമർ 9 MALOVBSI

റോമർ 9:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതിനുവേണ്ടി യെഹൂദന്മാരിൽനിന്നു മാത്രമല്ല വിജാതീയരിൽനിന്നും വിളിക്കപ്പെട്ടവരത്രേ നാം.

പങ്ക് വെക്കു
റോമർ 9 MALCLBSI

റോമർ 9:24 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

തന്‍റെ തേജസ്സിൻ്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?

പങ്ക് വെക്കു
റോമർ 9 മലയാളം

റോമർ 9:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?

പങ്ക് വെക്കു
റോമർ 9 വേദപുസ്തകം

റോമർ 9:24 MCV (സമകാലിക മലയാളവിവർത്തനം)

യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.

പങ്ക് വെക്കു
റോമർ 9 MCV