റോമർ 9:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 9:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.

പങ്ക് വെക്കു
റോമർ 9 MALOVBSI

റോമർ 9:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല.

പങ്ക് വെക്കു
റോമർ 9 MALCLBSI

റോമർ 9:14 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.

പങ്ക് വെക്കു
റോമർ 9 മലയാളം

റോമർ 9:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.

പങ്ക് വെക്കു
റോമർ 9 വേദപുസ്തകം

റോമർ 9:14 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!

പങ്ക് വെക്കു
റോമർ 9 MCV