റോമർ 9:13
റോമർ 9:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
റോമർ 9 വായിക്കുകറോമർ 9:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഞാൻ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ.
പങ്ക് വെക്കു
റോമർ 9 വായിക്കുകറോമർ 9:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
പങ്ക് വെക്കു
റോമർ 9 വായിക്കുക