റോമർ 9:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 9:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാൽ ഗർഭം ധരിച്ചു
പങ്ക് വെക്കു
റോമർ 9 MALOVBSIറോമർ 9:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതുമാത്രമല്ല, നമ്മുടെ പൂർവികനായ ഇസ്ഹാക്കിൽനിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്.
പങ്ക് വെക്കു
റോമർ 9 MALCLBSIറോമർ 9:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു
പങ്ക് വെക്കു
റോമർ 9 മലയാളംറോമർ 9:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു
പങ്ക് വെക്കു
റോമർ 9 വേദപുസ്തകംറോമർ 9:10 MCV (സമകാലിക മലയാളവിവർത്തനം)
ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി.
പങ്ക് വെക്കു
റോമർ 9 MCV